*കോട്ടയം: ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷൻ അനുസ്മരണ പ്രഭാഷണവും അവാർഡ് ദാനവും ശാസ്ത്രി റോഡിൽ ദർശന ഓഡിറ്റോറിയത്തിൽ മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. മരണാനന്തര ബഹുമതിയായി മുൻ ധനമന്ത്രി കെ.എം മാണിസാറിന് ലഭിച്ച അവാർഡ്, പ്രിയ സഹധർമ്മിണി കുട്ടിയമ്മചേച്ചി ഏറ്റുവാങ്ങി*