മരങ്ങാട്ടുപിള്ളി ഗവ: ആശുപത്രി കെട്ടിട നിർമ്മാണം ജൂലൈ 30ന്, മുൻപായി പൂർത്തീകരിക്കാൻ തീരുമാനം. – മോൻസ് ജോസഫ് എംഎൽഎ

പുതുവേലി വൈക്കം കവലയിലെ അപകടാവസ്ഥ പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് തീരുമാനം. – മോൻസ് ജോസഫ് എംഎൽഎ

യു.ഡി.എഫ് നിയോജക മണ്ഡലം കമ്മറ്റി കുറവിലങ്ങാട്ട് പ്രതിഷേധ ധർണ്ണ നടത്തി.

കാരിക്കോട് അംഗൻവാടി കെട്ടിട നിർമ്മാണത്തിന് 15 ലക്ഷം രൂപ എംഎൽഎ ഫണ്ട് അനുവദിച്ചു. – മോൻസ് ജോസഫ്* *എംഎൽഎ*

യു.ഡി.ഫ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റീയുടെ നേതൃത്വത്തിൽ കേന്ദ്ര സംസഥാന സര്ക്കാരുകളുടെ പ്രവാസികളോടുള്ള നിഷേധാത്മക നിലപാടിനെതിരെ കുറവിലങ്ങാട് വെച്ച് നടത്തിയ പ്രതിഷേധ ധർണ adv. മോൻസ് ജോസഫ് എം.ൽ.എ ഉദ്‌ഘാടനം ചെയ്യുന്നു