ആയാംകുടി 17ാം വാർഡിലെ ദുരിതമനുഭവിക്കുന്ന പത്തുപറയിൽ താമസിക്കുന്ന കുടുബാംഗങ്ങൾക്ക് അരി പലവ്യഞ്ജനം അടങ്ങിയ കിറ്റുകൾ അഡ്വ. മോൻസ് ജോസഫ് MLA വിതരണം ചെയ്യുന്നു.

ആയാംകുടി 17ാം വാർഡിലെ ദുരിതമനുഭവിക്കുന്ന പത്തുപറയിൽ താമസിക്കുന്ന കുടുബാംഗങ്ങൾക്ക് അരി പലവ്യഞ്ജനം അടങ്ങിയ കിറ്റുകൾ അഡ്വ. മോൻസ് ജോസഫ് MLA വിതരണം ചെയ്യുന്നു.

Posted by Mons Joseph on Tuesday, 18 August 2020

ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി UDF കടുത്തുരുത്തി നിയോജക മണ്ഡലം വനിതാ വിഭാഗം പെണ്ണൊപ്പ് ആദ്യ ഒപ്പീടിൽ സോണിയ മോൻസ് നിർവഹിക്കുന്നു.

://www.facebook.com/monsjosephkaduthuruthy/posts/3399684833415965

ആപ്പാഞ്ചിറ യിൽ പുതിയ ട്രാൻസ്ഫോമർ ചാർജിങ് ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിക്കുന്നു.

ആപ്പാഞ്ചിറ യിൽ പുതിയ ട്രാൻസ്ഫോമർ ചാർജിങ് ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിക്കുന്നു.

Posted by Mons Joseph on Tuesday, 18 August 2020

വെള്ളക്കെട്ട് പ്രതിസന്ധി പരിഹരിക്കാൻ കോതനല്ലൂരിൽ ഓടയും, ഫുട് പാത്തും നിർമ്മിക്കുന്നു. – കുറുപ്പന്തറയിൽ കലിങ്ക് നിർമ്മാണം മാഞ്ഞൂർ, കാണക്കാരി ജംഗ്ഷൻ വികസനം എന്നീ പദ്ധതികൾ അടിയന്തിരമായി നടപ്പാക്കുന്നു. – മോൻസ് ജോസഫ് എം.എൽ.എ

വെള്ളക്കെട്ട് പ്രതിസന്ധി പരിഹരിക്കാൻ കോതനല്ലൂരിൽ ഓടയും, ഫുട് പാത്തും നിർമ്മിക്കുന്നു. – കുറുപ്പന്തറയിൽ കലിങ്ക് …

Posted by Mons Joseph on Monday, 17 August 2020

വിപ്പ് നല്കാനുള്ള അധികാരം ആര്‍ക്കെന്ന് വ്യക്തമാക്കി മോന്‍സ് ജോസഫ് എംഎല്‍എ

Posted by Mons Joseph on Monday, 17 August 2020

കടുത്തുരുത്തി മണ്ഡലത്തിൽ ഗ്രാമീണ റോഡ് വികസനത്തിന് 2.45 കോടി രൂപ അനുവദിച്ചു: മോൻസ് ജോസഫ് എം.എൽ.എ*

കേരളത്തെ നെടുകെ പിളക്കുന്ന ലക്ഷങ്ങളെ കുടിയൊഴിപ്പിക്കുന്ന ഹെമി ഹൈസ്പീഡ് റെയിൽവെക്കെതിരെയുള്ള വെമ്പള്ളി പട്ടിത്താനം ഏറ്റുമാനൂർ നിവാസികളുടെ പ്രതിക്ഷേദം മോൻ സ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.