ഞീഴൂർ സെൻ ജോസഫ് എൽപി സ്കൂളിൽ നടപ്പിലാക്കിയ. ഡിജിറ്റൽ ക്ലാസ് റൂമുകളുടെ ഉദ്ഘാടനം അഡ്വക്കറ്റ്. മോൻസ് ജോസഫ് എംഎൽഎ നിർവഹിക്കുന്നു

ആയാംകുടി സെന്റ് തെരേസാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ദീപിക ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം അഡ്വക്കറ്റ് മോൻസ് ജോസഫ് MLAഉദ്ഘാടനം ചെയ്യുന്നു.

നീണ്ടൂർ സോമൻ ആചാരി 800 നെയ് മുദ്രയുമായി ശബരിമലയിലേക്ക് പോകുന്ന ചാങ്ങിൽ പങ്കെടുക്കുന്നു