മാന്നാർ മിച്ചഭൂമി പാടശേഖരത്തിലെ നെല്ല് സംഭരിക്കാൻ തീരുമാനമായി – മോൻസ് ജോസഫ് എംഎൽഎ

മധുരവേലി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ അടച്ചുപൂട്ടിയ ലാബ് തുറക്കാൻ എംഎൽഎ നിർദ്ദേശം നൽകി.

കൊറോണ വൈറസ് പ്രതിരോധം സംബന്ധിച്ച് കോട്ടയം ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ബഹു. ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം.

പ്രവാസികളെ നാട്ടിലെത്തിക്കാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം. മോൻസ് ജോസഫ് എംഎൽഏ.

സ്പ്രിംക്ളർ കരാർ; ആശങ്കകൾ ദൂരീകരിക്കണം. മോൻസ് ജോസഫ് എംഎഎൽഏ

ആദിത്യപുരം വാർഡിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും സൗഹൃദം അസോസ്സിയേഷൻ മാസ്ക് എത്തിച്ചു.

*കേരളാ കോൺഗ്രസ് (എം) മാഞ്ഞൂർ സാമൂഹ്യ അടുക്കളയിലേക്ക് 12,000 രൂപയുടെ ഭക്ഷ്യ വസ്തുക്കൾ സംഭാവന ചെയ്തു.*