കേരള രാഷ്ട്രീയത്തിലെ ശാന്ത ഗംഭീരനായ നേതാവും ചങ്ങനാശ്ശേരിയിൽ 40 വർഷക്കാലം തുടർച്ചയായി എം.എൽ എയുമായിരുന്ന സി.എഫ് തോമസ് സാർ കേരളത്തിലെ അധ്വാനിക്കുന്ന ജന വിഭാഗങ്ങളുടേയും സാധാരണക്കാരുടേയും കർഷകരുടേയും പ്രതിനിധിയായി കേരളാ കോൺഗ്രസ് പാർട്ടിയെ ധീരമായി കഴിഞ്ഞ അര നൂറ്റാണ്ട് നയിച്ച ആരാധ്യനായ നേതാവാണ്. ചങ്ങനാശ്ശേരിയുടെ ഈ പ്രിയ പുത്രന്, കേരളാ കോൺഗ്രസ്സിൻ്റെ ഡെപ്യൂട്ടി ചെയർമാന് ഹൃദയത്തിൽ നിറഞ്ഞ ബാഷ്പാഞ്ജലി അർപ്പിക്കുന്നു . അഡ്വ. മോൻസ് ജോസഫ് .എം.എൽ.എ.

കേരള രാഷ്ട്രീയത്തിലെ ശാന്ത ഗംഭീരനായ നേതാവും ചങ്ങനാശ്ശേരിയിൽ 40 വർഷക്കാലം തുടർച്ചയായി എം.എൽ എയുമായിരുന്ന സി.എഫ് തോമസ് …

Posted by Mons Joseph on Tuesday, 29 September 2020

പ്രിയങ്കരനായ സി ഫ് തോമസ് സാറിനെ പാർട്ടി വർക്കിം ചെയർമാൻ പി ജെ ജോസഫ് സാറും മറ്റ് നേതാക്കളും പ്രവർത്തകരും ചേർന്ന് പാർട്ടി പതാക പുതപ്പിക്കുന്നു. സമീപം മോൻ സ് ജോസഫ് എം.എൽ.എ.

https://www.facebook.com/monsjosephkaduthuruthy/posts/3534311839953263

CF തോമസ് സാറിന്റെ അനുസ്മരണ സമ്മേളനത്തിൽ മോൻസ് ജോസഫ് എം.എൽ.എ അനുശോചനം രേഖപ്പെടുത്തി സംസാരിക്കുന്നു 142 5 8

https://www.facebook.com/monsjosephkaduthuruthy/posts/3534306929953754

*കുറവിലങ്ങാട് 400 കെ.വി വൈദ്ധ്യുതി സബ് സ്റ്റേഷൻ നിർമ്മാണ ഉദ്ഘാടനം ഒക്ടോ: 5 ന്, മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നു.*

*കുറവിലങ്ങാട് 400 കെ.വി വൈദ്ധ്യുതി സബ് സ്റ്റേഷൻ നിർമ്മാണ ഉദ്ഘാടനം ഒക്ടോ: 5 ന്, മുഖ്യമന്ത്രി പിണറായി വിജയൻ…

Posted by Mons Joseph on Sunday, 27 September 2020

പൊതുപ്രവർത്തകനെന്ന നിലയിലും നാല് പതിറ്റാണ്ടിലേറെ നിയമസഭ അംഗമെന്ന രീതിയിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജീവിതമായിരുന്നു ശ്രീ.സി.എഫ് തോമസിൻ്റെത്.കേരള കോൺഗ്രസ് പാർട്ടിയെ നയിക്കുന്നതിനും വളർത്തുന്നതിലും അദ്ദേഹം നിസ്തുല പങ്കാണ് വഹിച്ചത്. അദ്ദേഹവുമായി വ്യക്തിപരമായി ഊഷ്മള ബന്ധം പുലർത്താൻ എനിക്ക് സാധിച്ചിട്ടുണ്ട്. ശാന്തവും സൗമ്യവുമായ ആ ഓർമകൾക്ക് മുന്നിൽ ആദരാജലികൾ. മോൻസ് ജോസഫ്

പൊതുപ്രവർത്തകനെന്ന നിലയിലും നാല് പതിറ്റാണ്ടിലേറെ നിയമസഭ അംഗമെന്ന രീതിയിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച…

Posted by Mons Joseph on Saturday, 26 September 2020

പെരുവയിൽ അപകടത്തിൽ പരിക്കേറ്റ ടെമ്പോ ഡ്രൈവർ ജോണിക്ക് സൗഹൃദാ സൊസൈറ്റി സമാഹരിച്ച ചികിൽസാ സ ഹാ യ നിധി അഡ.. മോൻസ് ജോസഫ് MLA കൈമാറി.

പെരുവയിൽ അപകടത്തിൽ പരിക്കേറ്റ ടെമ്പോ ഡ്രൈവർ ജോണിക്ക് സൗഹൃദാ സൊസൈറ്റി സമാഹരിച്ച ചികിൽസാ സ ഹാ യ നിധി അഡ.. മോൻസ് ജോസഫ് MLA കൈമാറി.

Posted by Mons Joseph on Saturday, 26 September 2020

*ജനനായകൻ ശ്രീ.ഉമ്മൻ ചാണ്ടിയുടെ 50 വർഷത്തെ സഫലമായ നിയമസഭ സാമാജിക ജീവിതത്തിന് ഐക്യ ജനാധിപത്യ മുന്നണിയുടെ ആദരം പരിപാടിയിൽ മോൻസ് ജോസഫ് എം.എൽ.എ പങ്കെടുത്ത് സംസാരിക്കുന്നു*

*ജനനായകൻ ശ്രീ.ഉമ്മൻ ചാണ്ടിയുടെ 50 വർഷത്തെ സഫലമായ നിയമസഭ സാമാജിക ജീവിതത്തിന് ഐക്യ ജനാധിപത്യ മുന്നണിയുടെ ആദരം പരിപാടിയിൽ മോൻസ് ജോസഫ് എം.എൽ.എ പങ്കെടുത്ത് സംസാരിക്കുന്നു*

Posted by Mons Joseph on Friday, 25 September 2020

കവളപ്പാറക്ക് സാന്ത്വനമായി വീടുകൾ നിർമിച്ച് നൽകിയ ആൾ കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ല കമ്മിറ്റിയെ അഭിനന്ദിക്കുകയാണ്. ഇന്ന് നടന്ന ചടങ്ങിൽ ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. ജി.സുധാകരനാണ് ഓൺലൈനായി വീടിൻ്റെ താക്കോൽദാനച്ചടങ്ങ് നിർവഹിച്ചത്. മനുഷ്യസ്നേഹത്തിൻ്റെ നല്ല നിമിഷങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യം രേഖപ്പെടുത്തുന്നു.AKGCA അംഗങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

കവളപ്പാറക്ക് സാന്ത്വനമായിവീടുകൾ നിർമിച്ച് നൽകിയ ആൾ കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ല കമ്മിറ്റിയെ…

Posted by Mons Joseph on Friday, 25 September 2020

അനശ്വരം സംഗീതം ബാക്കിയാക്കി എസ്. പി.ബി യാത്രയായി. പ്രിയ ഗായകന് ആദരാഞ്ജലികൾ.

അനശ്വരം സംഗീതം ബാക്കിയാക്കി എസ്. പി.ബി യാത്രയായി.പ്രിയ ഗായകന് ആദരാഞ്ജലികൾ.

Posted by Mons Joseph on Friday, 25 September 2020

ജനനായകൻ ശ്രീ.ഉമ്മൻ ചാണ്ടിയുടെ 50 വർഷത്തെ സഫലമായ നിയമസഭാ സാമാജിക ജീവിതത്തിന് ഐക്യ ജനാധിപത്യ മുന്നണിയുടെ ആദരം കെ.പി.സി.സി. ഓഫീസിൽ നടന്ന പരിപാടിയിൽ മോൻ സ് ജോസഫ് എം.എൽ.എ പങ്കെടുത്ത് സംസാരിക്കുന്നു

ജനനായകൻ ശ്രീ.ഉമ്മൻ ചാണ്ടിയുടെ 50 വർഷത്തെ സഫലമായ നിയമസഭാ സാമാജിക ജീവിതത്തിന് ഐക്യ ജനാധിപത്യ മുന്നണിയുടെ ആദരം കെ.പി.സി.സി. ഓഫീസിൽ നടന്ന പരിപാടിയിൽ മോൻ സ് ജോസഫ് എം.എൽ.എ പങ്കെടുത്ത് സംസാരിക്കുന്നു

Posted by Mons Joseph on Thursday, 24 September 2020