വാർത്ത പറയാൻ ജനപ്രതിനിധി എന്ന 24 ചാനലിന്റെ Good Morning with R SreeKantan Nair Show യിൽ മോൻ സ് ജോസഫ് എം എൽ എ വാർത്താ അവതാരകനായി കടുത്തുരുത്തിയിൽ നിന്നും പങ്കെടുക്കുന്നു

മരങ്ങാട്ടുപള്ളി ഗവ: ആശുപത്രിക്ക് കെ.എം മാണി സാറിന്റെ പേര് നൽകണം. മുഖ്യമന്ത്രിക്ക് എം.എൽ.എ യുടെയും, മരങ്ങാട്ടുപള്ളി ഗ്രാമ പഞ്ചായത്തിന്റെയും നിവേദനം സമർപ്പിച്ചു.

ജീവിതത്തിലുടനീളം വ്യക്തിപരമായ സൗഹൃദങ്ങൾക്കും, സഹോദര തുല്യമായ സ്നേഹത്തിനും എപ്പോഴും മനസ്സ് കാണിച്ചിട്ടുള്ള നമ്മുടെ സ്വന്തം ഉഴവൂർ വിജയന് സ്നേഹത്തിൽ കുതിരുന്ന ഒരായിരം സ്മരണാഞ്ജലി അർപ്പിക്കുന്നു.

*കുറുപ്പന്തറ റെയിൽവേ മേൽപ്പാലം സ്ഥലമെടുപ്പിന്റെ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു. – മോൻസ് ജോസഫ് എംഎൽഎ*

തിരുവനന്തപുരം – കാസർഗോഡ് അതിവേഗ റെയിൽവേ അലൈൻമെന്റ് സർക്കാർ ഉപേക്ഷിക്കണം: മോൻസ് ജോസഫ്