#കേരളാകോൺഗ്രസ്സ് (M) #സംസ്ഥാന കമ്മിറ്റി യോഗത്തിൽ #മോൻസ്ജോസഫ് സംസാരിക്കുന്നു..

*കോട്ടയം: ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷൻ അനുസ്മരണ പ്രഭാഷണവും അവാർഡ് ദാനവും ശാസ്ത്രി റോഡിൽ ദർശന ഓഡിറ്റോറിയത്തിൽ മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. മരണാനന്തര ബഹുമതിയായി മുൻ ധനമന്ത്രി കെ.എം മാണിസാറിന് ലഭിച്ച അവാർഡ്, പ്രിയ സഹധർമ്മിണി കുട്ടിയമ്മചേച്ചി ഏറ്റുവാങ്ങി*

വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് കുറവിലങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പേപ്പർ ക്യാരി ബാഗ് യൂണിന്റെ ഉദ്ഘാടനം മോൻസ് ജോസഫ് എം എൽ എ നിർവഹിച്ചു.

കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്. ഇലയ്ക്കാട് എൺപത്തിരണ്ടാം നമ്പർ അംഗൻവാടി കെട്ടിടനിർമ്മാണ ശിലാസ്ഥാപനം അഡ്വക്കറ്റ് മോൻസ് ജോസഫ് എംഎൽഎ നിർവഹിക്കുന്നു..

പാഴുത്തുരുത്ത് – തിരുവമ്പാടി റോഡിൻ്റെ നിർമ്മാണ ഉദ്ഘാടനം മോൻസ് ജോസഫ് എം എൽ എ നിർവ്വഹിക്കുന്നു.

*കോട്ടയം: ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷൻ അനുസ്മരണ പ്രഭാഷണവും അവാർഡ് ദാനവും ശാസ്ത്രി റോഡിൽ ദർശന ഓഡിറ്റോറിയത്തിൽ മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. മരണാനന്തര ബഹുമതിയായി മുൻ ധനമന്ത്രി കെ.എം മാണിസാറിന് ലഭിച്ച അവാർഡ്, പ്രിയ സഹധർമ്മിണി കുട്ടിയമ്മചേച്ചി ഏറ്റുവാങ്ങി