യു.ഡി.ഫ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റീയുടെ നേതൃത്വത്തിൽ കേന്ദ്ര സംസഥാന സര്ക്കാരുകളുടെ പ്രവാസികളോടുള്ള നിഷേധാത്മക നിലപാടിനെതിരെ കുറവിലങ്ങാട് വെച്ച് നടത്തിയ പ്രതിഷേധ ധർണ adv. മോൻസ് ജോസഫ് എം.ൽ.എ ഉദ്‌ഘാടനം ചെയ്യുന്നു