പൊതുപ്രവർത്തകനെന്ന നിലയിലും നാല് പതിറ്റാണ്ടിലേറെ നിയമസഭ അംഗമെന്ന രീതിയിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജീവിതമായിരുന്നു ശ്രീ.സി.എഫ് തോമസിൻ്റെത്.കേരള കോൺഗ്രസ് പാർട്ടിയെ നയിക്കുന്നതിനും വളർത്തുന്നതിലും അദ്ദേഹം നിസ്തുല പങ്കാണ് വഹിച്ചത്. അദ്ദേഹവുമായി വ്യക്തിപരമായി ഊഷ്മള ബന്ധം പുലർത്താൻ എനിക്ക് സാധിച്ചിട്ടുണ്ട്. ശാന്തവും സൗമ്യവുമായ ആ ഓർമകൾക്ക് മുന്നിൽ ആദരാജലികൾ. മോൻസ് ജോസഫ്

പൊതുപ്രവർത്തകനെന്ന നിലയിലും നാല് പതിറ്റാണ്ടിലേറെ നിയമസഭ അംഗമെന്ന രീതിയിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച…

Posted by Mons Joseph on Saturday, 26 September 2020