പൗരത്വ ഭേദഗതി ബില്ലിനെതിരെ UDF വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്തിൽ വെക്കത്ത് നടത്തിയ പ്രതിഷേധ സംഗമം അഡ്വ.മോൻസ് ജോസഫ് MLA …

പൗരത്വ ഭേദഗതിക്കെതിര UDF കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കടുത്തുരുത്തിയിൽ നടത്തിയ ‘പ്രതിഷേധ സദസ്സ്’ മോൻസ് ജോസഫ് MLA ഉദ്ഘാടനം ചെയ്യുന്നു.

ഡിസംബർ 26ന് യാഥാർഥ്യമാകുന്ന സൂര്യഗ്രഹണത്തെ വരവേൽക്കാൻ തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം കുറവിലങ്ങാട് ദേവമാതാ കോളേജിൽ വിവിധ പ്രവർത്തന പരിപാടികൾക്ക് മുന്നോടിയായി നടത്തിയ സെമിനാറിൽ അഡ്വ. മോൻസ് ജോസഫ് എം എൽ എ. സംസാരിക്കുന്നു..

കാണക്കാരി ഹയർ സെക്കന്ററി സ്കൂൾ.. NSS സപ്തദിന ക്യാമ്പ് “ഗാന്ധി സ്മൃതി @150”..vempallly govt school … അഡ്വ. മോൻസ് ജോസഫ് എം എൽ എ. ഉദ്ഘടനം ചെയ്തു

ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഏറ്റുമാനൂർ .. NSS. സപ്ത ദിന സഹവാസ ക്യാമ്പ് ഉദ്ഘാടനം.

കോട്ടയം ജില്ലാ ക്ഷീര സംഗമം ഉദ്ഘാടനം തലയോലപ്പറമ്പിൽ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു

ക്ലീന്‍ കോട്ടയം ഗ്രീന്‍ കോട്ടയം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി. ശ്രീ. പി. തിലോത്തമന്‍ നിര്‍വ്വഹിച്ചപ്പോള്‍ മോന്‍സ് ജോസഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു

St. ROCHI’S യൂ പി സ്കൂൾ വാർഷികവും ക്രിസ്തുമസ് ആഘോഷവും.. മോൻസ് ജോസഫ് എം എൽ എ നിർവ്വഹിച്ചു