ജനുവരി 9ന് രാമങ്കേരിയിൽ നടന്ന കേരള കോൺഗ്രസ്‌ (M) കുട്ടനാട് നിയോജക മണ്ഡലം നേതൃത്ത്വ യോഗം C. F. തോമസ് M.L.A ഉത്ഘാടനം ചെയ്തു. മോൻസ് ജോസഫ് M.L.A മുഖ്യ പ്രഭാഷണം നടത്തി.

കിടങ്ങൂര്‍ പന്നഗം തോട് മുണ്ടക്കല്‍ കടവ് ചെക്ക്ഡാം നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി. ശ്രീ. എം.എം. മണി, അദ്ധ്യക്ഷന്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ