കൊറോണാ വൈറസ് കേരളത്തിൽ വ്യാപി ച്ചതിന് പ്രവാസികളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രചരണത്തിനെ വിമർശിച്ചു കൊണ്ട് മോൻ സ് ജോസഫ് എം എൽ എ പ്രതികരിക്കുന്നു

സാമൂഹ്യ വ്യാപനം തടയുന്നതിന് പ്രാദേശിക ആശുപത്രികളിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ ഉറപ്പു വരുത്തണം. – മോൻസ് ജോസഫ് എംഎൽഎ

യൂത്ത്ഫ്രണ്ട് (M) കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെക്ക് മാസ്ക്കളുകൾ Adv. മോൻസ് ജോസഫ് MLA , SI മാരായ ദീപു T.R, സജി S. K കൈമാറുന്നു. ടിംസ് പോൾ, ജിൻസ് ജോസ് ചക്കാലയിൽ, ഷിജു വെളിയന്നൂർ, തോമസ് കണ്ണംന്തറ , പോലീസ് സേനാഗംങ്ങൾ സമീപം..