രവാസികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് #കേരള #കോൺഗ്രസ് (#എം) ധർണ്ണ ഉദ്ഘാടനം:#പിജെ #ജോസഫ് എം എൽ എ (വർക്കിംഗ് ചെയർമാൻ), #മോൻസ് #ജോസഫ് എം എൽ എ,

പ്രവാസികളെ നാട്ടിലെത്തിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) മെയ് 2ന് ധർണ്ണാ സമരം നടത്തുന്നു.

*പ്രകൃതിക്ഷോഭം സർക്കാർ അടിയന്തിര സഹായം ലഭ്യമാക്കണം. – മോൻസ് ജോസഫ് എംഎൽഎ*.

പി ജെ ജോസഫ് നേതൃത്വം നൽകുന്ന “അഗ്രി ചലഞ്ച് ” – കാർഷിക കർമ്മ പദ്ധതിയിൽ മോൻസ് ജോസഫ് എംഎൽഎ പങ്കുചേർന്ന് ഐക്യദാർഢ്യം അറിയിച്ചു.