കടുത്തുരുത്തി ബൈപ്പാസ് റോഡ്: അന്തിമഘട്ട നിർമ്മാണം – ജൂൺ 3ന്, തുടങ്ങും : മോൻസ് ജോസഫ് എംഎൽഎ

റീ ബിൽഡ് കേരളയുടെ പേരിൽ ചില കേന്ദ്രങ്ങൾ നടത്തുന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മോൻസ് ജോസഫ് MLA

പകർച്ച വ്യാധി പ്രതിരോധ ശുചീകരണത്തിൽ മോൻസ് ജോസഫ് എംഎൽഎ പങ്കുചേർന്നു.*

കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി സെക്രട്ടറി അഡ്വ മോൻസ് ജോസഫ് എംഎൽഎ ജന്മദിനത്തിൽ പാർട്ടി നേതാക്കളോടൊപ്പം കേക്ക് മുറിക്കുന്നു.

കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് നീതി കാണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ ധർണ്ണയിൽ പങ്കെടുത്ത് കൊണ്ട് കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി സെക്രട്ടറി അഡ്വ മോൻസ് ജോസഫ് എംഎൽഎ അഭിവാദ്യ പ്രസംഗം നടത്തുന്നു.

അപകടാവസ്ഥയിലായ ഇലക്കാട് വില്ലേജ് ഓഫീസ് പുതുക്കി നിർമ്മിക്കും. – മോൻസ് ജോസഫ് എം.എൽ.എ