പെരുവ ഐ ടി ഐ കടുത്തുരുത്തിയുടെ അഭിമാനമായ വിദ്യാഭ്യാസ കേന്ദ്രമാണ്. ഐ ടി ഐ കെട്ടിട സമുച്ചയം നാടിന് സമർപ്പിച്ച നല്ല നിമിഷങ്ങളിലൂടെ…

Posted by Mons Joseph on Thursday, 24 September 2020

ദീർഘകാലം സംഗീത അധ്യാപകനായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ശ്രീ. വാസുദേവൻ നമ്പൂതിരി. ഇപ്പോഴദ്ദേഹം എൻ്റെ പേഴ്സണൽ അസിസ്റ്റൻ്റായി പ്രവർത്തിക്കുകയാണ്. കർണാടിക് സംഗീതത്തിലുള്ള അദ്ദേഹത്തിൻ്റെ അവഗാഹം പ്രശംസനീയമാണ്. കടുത്തുരുത്തി മിനി സിവിൽ സ്‌റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ ശ്രീ.ചന്ദ്രശേഖരൻ്റെ വരികൾ ആനന്ദഭൈരവി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനം ശ്രീ . വാസുദേവൻ നമ്പുതിരി ആലപിക്കുന്നു. അതിജീവനത്തിൻ്റെ കാലത്ത് നമുക്ക് ജീവിതം സംഗീത സാന്ദ്രമാക്കാം . കൂടുതൽ കലാകാരന്മാരെ ഈ കോവിഡ് കാലയളവിൽ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ നമുക്ക് പരിചയപ്പെടുത്താം
സ്നേഹപൂർവം
മോൻസ് ജോസഫ്
എം എൽ എ

ദീർഘകാലം സംഗീത അധ്യാപകനായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ശ്രീ. വാസുദേവൻ നമ്പൂതിരി. ഇപ്പോഴദ്ദേഹം എൻ്റെ പേഴ്സണൽ…

Posted by Mons Joseph on Thursday, 24 September 2020

കവളപ്പാറയിൽ 8 കുടുംബഗങ്ങൾക്ക് ആൾ കേരളാ ഗവ.കോൺട്രാക്ടേഴ് അസോഷിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി 50 സെൻ്റ് സ്ഥലം വിലയ്ക്ക് വാങ്ങി 8 വീടുകൾ വച്ച് നൽകിയതിൻ്റെ താക്കോൽ ദാനം സംസ്ഥാന പ്രസിഡൻ്റ് മോൻസ് ജോസഫ് MLA കവളപ്പാറയിൽ നിർവ്വഹിക്കുന്നു*

*കവളപ്പാറയിൽ 8 കുടുംബഗങ്ങൾക്ക് ആൾ കേരളാ ഗവ.കോൺട്രാക്ടേഴ് അസോഷിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി 50 സെൻ്റ് സ്ഥലം വിലയ്ക്ക്…

Posted by Mons Joseph on Thursday, 24 September 2020

കവളപ്പാറക്ക് സാന്ത്വനമായി വീടുകൾ നിർമിച്ച് നൽകിയ ആൾ കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ല കമ്മിറ്റിയെ അഭിനന്ദിക്കുകയാണ്. ഇന്ന് നടന്ന ചടങ്ങിൽ ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. ജി.സുധാകരനാണ് ഓൺലൈനായി വീടിൻ്റെ താക്കോൽദാനച്ചടങ്ങ് നിർവഹിച്ചത്. മനുഷ്യസ്നേഹത്തിൻ്റെ നല്ല നിമിഷങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യം രേഖപ്പെടുത്തുന്നു.AKGCA അംഗങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

കവളപ്പാറക്ക് സാന്ത്വനമായിവീടുകൾ നിർമിച്ച് നൽകിയ ആൾ കേരള ഗവൺമെൻ്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ല കമ്മിറ്റിയെ…

Posted by Mons Joseph on Thursday, 24 September 2020

കേരള കോൺഗ്രസ്‌ എം സംസ്ഥാന വ്യാപകമായി നടത്തുന്ന വഞ്ചനാ ദിനചാരണത്തിന്റെ ഭാഗമായി കോട്ടയം ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുൻപിൽ നടത്തിയ ധർണ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു*

*കേരള കോൺഗ്രസ്‌ എം സംസ്ഥാന വ്യാപകമായി നടത്തുന്ന വഞ്ചനാ ദിനചാരണത്തിന്റെ ഭാഗമായി കോട്ടയം ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുൻപിൽ നടത്തിയ ധർണ അഡ്വ. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു*

Posted by Mons Joseph on Wednesday, 23 September 2020

മള്ളിയൂർ ഗജ പൂജ മുടങ്ങിയ ശേഷം ഒരു മാസത്തിനു ശേഷം വീണ്ടും നടത്തിയപ്പോൾ ആയതിൽ പങ്കെടുത്തു കൊണ്ട് മോൻസ് ജോസഫ് എം.എൽ.എ

Posted by Mons Joseph on Tuesday, 22 September 2020