ജീവിതത്തിലുടനീളം വ്യക്തിപരമായ സൗഹൃദങ്ങൾക്കും, സഹോദര തുല്യമായ സ്നേഹത്തിനും എപ്പോഴും മനസ്സ് കാണിച്ചിട്ടുള്ള നമ്മുടെ സ്വന്തം ഉഴവൂർ വിജയന് സ്നേഹത്തിൽ കുതിരുന്ന ഒരായിരം സ്മരണാഞ്ജലി അർപ്പിക്കുന്നു.