മരങ്ങാട്ടുപള്ളി ഗവ: ആശുപത്രിക്ക് കെ.എം മാണി സാറിന്റെ പേര് നൽകണം. മുഖ്യമന്ത്രിക്ക് എം.എൽ.എ യുടെയും, മരങ്ങാട്ടുപള്ളി ഗ്രാമ പഞ്ചായത്തിന്റെയും നിവേദനം സമർപ്പിച്ചു.