കടുത്തുരുത്തി പോലീസ് നടപ്പിലാക്കിയ brake the chain പരിപാടി ശ്രി. മോൻസ് ജോസഫ് എംഎൽഎ നിർവഹിക്കുന്നു

കൊറോണാ വൈറസ് ബാധയുടെ ഭീതി അകറ്റണമെന്നുള്ള അടിയന്തിര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് 13-3-20 ൽ കേരള നിയമസഭയിൽ സംസാരിക്കുന്നു