ഹോളിക്രോസ് എല്‍.പി. സ്കൂളിന്‍റെ പാചകപ്പുരയുടെ നിര്‍മ്മാണ ഉദ്ഘാടനം(എം.എല്‍.എ ഫണ്ട്)

2019 – 20 ലെ ധനവിനിയോഗ ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നു

കേരള കോൺഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ സെക്രട്ടറിയേറ്റ് പടിക്കൽ നടന്ന ധർണ്ണ യിൽ മോൻ സ് ജോസഫ് എം എൽ എ സംസാരിക്കുന്നു

കോട്ടയം ടെക്സ്റ്റയിൽ സിന്റെ അടച്ചുപൂട്ടലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെയും നിയമസഭയിൽ 3-3-2020 ൽ സബ്മിഷൻ അവതരിപ്പിച്ച് സംസാരിക്കുന്നു