അറുനൂറ്റിമംഗലം ഗവ: ആശുപത്രി സമഗ്ര നവീകരണത്തിന് നടപടി സ്വീകരിക്കും. – മോൻസ് ജോസഫ് എംഎൽഎ

അറുനൂറ്റിമംഗലം ഗവ: ആശുപത്രി ശുചീകരിക്കാൻ കൃപാ സൗഹൃദവേദി ധന സഹായം എത്തിച്ചു.

ബഹ്റിൻ സന്ദർശന വേളയിൽ അഭിവന്ദ്യ ബിഷപ്പ് കാമില്ലോ ബാല്ലിൻ പിതാവിനെ ബിഷപ്പ് ഹൗസിൽ മോൻസ് ജോസഫ് എംഎൽഎയും, സുഹൃത്തുക്കളും സന്ദർശിച്ചപ്പോൾ ആനയുടെ ശില്പം സമ്മാനിക്കുന്നു.

കമ്യൂണിറ്റി കിച്ചണിലേയ്ക്ക്‌ സംഭാവന ചെയ്തു.* കേരളാ കോൺഗ്രസ്‌ (എം) കിടങ്ങൂർ മണ്ഡലം കമ്മിറ്റി

*കെഎം മാണി സാറിന്റെ സ്മരണയ്ക്കായി കേരളാ കോൺഗ്രസ് (എം) പ്രവർത്തകർ കിഡ്നി രോഗത്തിന്ചികിത്സയിലിരിക്കുന്ന ഓമനക്കുട്ടന്റ വീട്ടിൽ വിഷുകൈനീട്ടം എത്തിച്ച് മാതൃക കാണിച്ചു.*

ലക്ഷദ്വീപിലെ അദ്ധ്യാപകരെ തിരിച്ചു കൊണ്ടുവരാൻ തുടർ പ്രവർത്തനത്തിന് എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി.

കർഷക സുഹൃത്തുക്കൾക്ക് ഈസ്റ്റർ ആശംസകൾ. മോൻസ് ജോസഫ് MLA മുളക്കുളം പാടത്ത് കൊയ്ത്ത് നടത്തുന്ന കൃഷിക്കാരോടൊപ്പം എത്തിയപ്പോൾ.