കുട്ടികൾക്കായി കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ ഒരുക്കുന്ന പാർക്ക്‌… ബഹു. MLA മോൻസ് ജോസഫ് അവർകളുടെ സന്ദർശനം..

*വെമ്പള്ളി ഗവ: എൽ.പി സ്കൂളിൽ ഉച്ചയൂണ് കോംപ്ലക്സ് നിർമ്മിക്കാൻ എംഎൽഎ ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ അനുവദിച്ചു.*

മൂ വാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ട് നാടിനു സമർപ്പിക്കുന്ന ഉദ്ഘാടന കർമ്മം ബഹു. മുഖ്യമന്ത്രി . ശ്രീ.പിണറായി വിജയൻ വീഡിയോ കോൺഫറൻസു വഴി നിർവ്വഹിച്ച ശേഷം ബഹു. ജലവിഭവ വകുപ്പു മന്ത്രി ശ്രീ. കെ. കൃഷ്ണൻ കുട്ടി അവർകൾ തൊട്ടുപുഴ മലങ്കര ഡാം സൈറ്റിൽ ഭദ്രദീപം കൊളുത്തി പ്രകാശനം നടത്തുന്നു

കാണക്കാരി ഗ്രാമപഞ്ചായത്ത് ഏഴ് രത്നഗിരി വാർഡിലെ, ഗ്രാമകേന്ദ്രത്തിന്റെ ഉദ്ഘാടനം മോൻസ് ജോസഫ് MLA നിർവ്വഹിക്കുന്നു.

കാരിക്കോട് കനാൽ നിർമ്മാണം പൂർത്തിയാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം; മോൻസ് ജോസഫ് എംഎൽഎ വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടിക്ക് നിവേദനം സമർപ്പിച്ച് ചർച്ച നടത്തി*

സ്വർണ്ണക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കടുത്തുരുത്തിയിൽ യു.ഡി.എഫ് പ്രതിഷേധ ധർണ്ണ നടത്തി

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് ഉഴവൂർ ബ്ലോക്കിൽ തുടക്കം കുറിച്ചു

ജല ജീവൻ മിഷൻ പദ്ധതി കടുത്തുരുത്തി മണ്ഡലത്തിൽ നടപ്പാക്കാൻ തീരുമാനം: മോൻസ് ജോസഫ് എംഎൽഎ