പുതുവേലി GHSSൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാതിരുന്ന വിദ്യാർത്ഥിക്ക് ശ്രീമതി കുഞ്ഞുമോൾ റോയ് യുടെ ശ്രമഫലമായി നൽകിയ TV യും ഡിഷ് കണക്ഷനും ബഹു MLA ശ്രീ.മോൻസ് ജോസഫ് കൈമാറുന്നു

കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിലെ 5 കുട്ടികൾക്ക് കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി നൽകിയ ടി വി ശ്രീ മോൻസ് ജോസഫ് MLA രക്ഷകര്താക്കൾക്ക് കൈമാറുന്നു. സ്കൂൾ മാനേജർ റെവ. ഫാ എബ്രഹാം പറമ്പേട്ട്, ഹെഡ്മാസ്റ്റർ ആർ. സി വിൻസെന്റ്, റെവ ഫാ മാത്യു വലിയ പുത്തൻ പുരയിൽ എന്നിവർ സമീപം