കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ കുറവിലങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മോൻ സ് ജോസഫ് എം.എൽ.എ ദേശീയ പതാക ഉയർത്തുന്നു

ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് കോട്ടയം അച്ചായൻസ് ഗോൾഡ് ഉടമ അയർക്കുന്നം വല്ല്യേലിൽ കുടകശ്ശേരിൽ ടോണി വർക്കിച്ചൻ നൽകിയ ടെലിവിഷനുകളുടെ വിതരണം മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് MLA നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സുനിൽ പി തോമസ്, സാബു ഒഴുങ്ങാലിൽ, അശ്വിൻ പടിഞ്ഞാറേക്കര, അച്ചായൻസ് ഗോൾഡ് മാനേജർ ഷിനിൽ കുര്യൻ,വിഷ്ണു പി എസ്, അനിൽ വിജയൻ അധ്യാപകരായ ജിജു ജോസഫ് , മേരിക്കുട്ടി ജോസഫ് തുടങ്ങിയവർ പ്ര

പി.പി.മത്തായിയുടെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുവാൻ സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളണം എന്ന് വനം വകുപ്പു മന്ത്രി ശ്രീ കെ രാജുവിനെ നേരിട്ട് കണ്ട് കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ എന്നിവര്‍ തിരുവനന്തപുരത്ത് ചർച്ച നടത്തുന്നു.

കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ എന്നിവര്‍ തിരുവനന്തപുരത്ത് കൃഷിമന്ത്രിയെ നേരില്‍ കണ്ട് കുട്ടനാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു

സത്യാഗ്രഹം 2nd day പൊന്നു മത്തായിടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനു ഒന്നിക്കാം … mons joseph MLA ഉദ്ഘാടനം ചെയ്യുന്നു

പ്രളയക്കെടുതി നേരിടുന്ന കുടുംബങ്ങൾക്ക് സംരക്ഷണം നൽകാൻ നടപടി സ്വീകരിച്ചു. – മോൻസ് ജോസഫ് എം.എൽ.എ