*യു.ഡി.എഫ് “സ്പീക്ക് അപ്പ്” കേരള ക്യാമ്പയിനിൽ അഡ്വ: മോൻസ് ജോസഫ് എം.എൽ.എ കടുത്തുരുത്തിയിൽ നേതൃത്വം നൽകുന്നു.*

കാണക്കാരി ഗവ: ആശുപത്രി കുടുംബാരോഗ്യ കേന്ദ്രം സർക്കാർ പ്രഖ്യാപനം ഓഗസ്റ്റ് 3ന്, മുഖ്യമന്ത്രി നടത്തും.

യു.ഡി.എഫ് “സ്പീക്ക് അപ്പ്” കേരള ക്യാമ്പയിനിൽ അഡ്വ: മോൻസ് ജോസഫ് എം.എൽ.എ കടുത്തുരുത്തിയിൽ നേതൃത്വം നൽകുന്നു.

മരങ്ങാട്ടുപള്ളി ഗവ: ആശുപത്രി പുതിയ കെട്ടിടത്തിന്റെ സമർപ്പണവും; കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്ന ആർദ്രം പദ്ധതിയുടെ പ്രഖ്യാപനവും ഓഗസ്റ്റ് 3ന്, മുഖ്യമന്ത്രി നിർവ്വഹിക്കുന്നു.*

മരങ്ങാട്ടുപ്പള്ളി സെൻറ് തോമസ് സ്ക്കുളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത 2 വിദ്യാർത്ഥികൾക്ക് പഠനത്തിനായി കേരളാ കോൺഗ്രസ് (എം ) ന്റെ നേതൃത്വത്തിൽ നൽകിയ TV കടുത്തുരുത്തി MLA മോൻസ് ജോസഫ് വിതരണം ചെയ്യുന്നു.