കേരള കോൺഗ്രസ് (M) കടുത്തുരുത്തി നിയോജക മണ്ഡലം ആലോചനയോഗം ..

ഗവൺമെന്റ് എൽ പി സ്കൂൾ വാർഷികവും. മികച്ച വിദ്യാർഥികൾക്കുള്ള momento വിതരണവും, ഡിജിറ്റൽ ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും. അഡ്വക്കറ്റ്. മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു..

മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ 1 ,2 ,3 ,18 വാർഡുകളെ ബന്ധിപ്പിക്കുന്ന അപ്പൻകവല – സെന്റ് സേവ്യേഴ്സ് ഹൈസ്കൂൾ റോഡിന് കുറകെയുള്ള ‘ഗണപതി തോട് ‘ പാലത്തിന്റെ നിർമാണ ഉത്‌ഘാടനം മോൻസ് ജോസഫ് എം എൽ എ നിർവഹിക്കുന്നു. മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ്, മണ്ണറപ്പാറപള്ളി സഹ വികാരി ഫാ ജോസഫ് താന്നിക്കപ്പാറ,ജന പ്രതിനിധികളായ സി എം ജോർജ് ,ജോൺ നീലംപറമ്പിൽ,മേരി ജോസ്, ലിസി പാളിത്തൊട്ടിയിൽ, അന്നമ്മ പി.സി തുടങ്ങിയവർ സമീപം.