കുറവിലങ്ങാട് ഇടവകയിൽ നിന്നും സ്ഥലംമാറിപ്പോകുന്ന വൈദികർക്ക് കുറവിലങ്ങാട് ഇടവക സമൂഹവും പൗരാവലിയും ചേർന്നൊരുക്കിയ സമ്മേളനം ഹൃദയപൂർവ്വം ആദരവ് സമ്മേളനം

കുറവിലങ്ങാട് ഇടവകയിൽ നിന്നും സ്ഥലംമാറിപ്പോകുന്ന വൈദികർക്ക് കുറവിലങ്ങാട് ഇടവക സമൂഹവും പൗരാവലിയും ചേർന്നൊരുക്കിയ സമ്മേളനം ഹൃദയപൂർവ്വം ആദരവ് സമ്മേളനം

പാലായിൽ തോട്ടം പുരയിടം സർട്ടിഫിക്കറ്റുകൾ Adv.മോൻസ് ജോസഫ് MLA വിതരണം ചെയ്യുന്നു…

കോട്ടയം ജില്ലയിൽ കുറവിലങ്ങാട് കേന്ദ്രമായി യാഥാർത്ഥ്യമാകുന്ന കേരളാ സയൻസ് സിറ്റിയുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ.കെ.ടി ജലീലിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ സംസ്ഥാന സർക്കാർ വിളിച്ചു ചേർത്ത ഉന്നത തല യോഗത്തിൽ ജോസ് കെ മാണി എം പി തോമസ് ചാഴിക്കാടൻ എം പി കടുത്തുരുത്തി എം എൽ എ അഡ്വ. മോൻ സ് ജോസഫ് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ ഉഷാ ടൈറ്റസ് ഐ എ എസ് സയൻസ് ആന്റ് ടെക്നോളജി ഡയറക്ടർ ഡോ ശ്രീലത വിവിധ വകുപ്പു മേധാവികൾ എന്നിവർ പങ്കെടുത്തു

2020-2021 ലെ കേരളാ ബഡ്ജറ്റിനെ ശക്തിയായി എതിർത്തു കൊണ്ട് കേരള നിയമസഭയിൽ മോൻ സ് ജോസഫ് എം എൽ എ സംസാരിക്കുന്നു

2020ലെ കേരള ക്രിസ്ത്യൻ സെമിത്തേരികൾ ബില്ലിൻമേൽ കേരള നിയമസഭയിൽ 6/2/2020 നടന്ന ചർച്ചിൽ വിവിധ മന്ത്രിമാരും എം എൽ എ മാരും ഇടപെട്ടപ്പോൾ മോൻ സ് ജോസഫ് എം എൽ എ നയം വ്യക്തമാക്കി സംസാരിക്കുന്നു തുടർന്ന് CPM നിയമസഭാ സെക്രട്ടറി എസ്. ശർമ്മ ബില്ലിൽ വേണ്ട മാറ്റത്തെക്കുറിച്ച് സംസാരിക്കുന്നു