കര്‍ഷക സംഗമം -കോട്ടയം 2020 ല്‍ മോന്‍സ് ജോസഫ് എം.എല്‍.എ സംസാരിക്കുന്നു

ക്രിസ്ത്യൻ സെമിത്തേരി ക ബില്ലൻ മേൽ കേരള നിയമസഭയിൽ സംസാരിക്കുന്നു

ക്രിസ്ത്യൻ സെമിത്തേരി ബില്ലൻ മേൽ കേരള നിയമസഭയിൽ സംസാരിക്കുന്നു

റൊട്ടറി ക്ലബ്ബ് ഓഫ് ആലപ്പി ഗ്രേറ്റർ വൊക്കേഷണൽ എക്സലൻസ് അവാർഡറുകളും നേഷൻ ബിൽഡർ അവാർഡും വിതരണ സമ്മേളണം മുൻമന്ത്രി അഡ്വ മോൻസ് ജോസഫ് MLA ഉൽഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുന്നു ക്ലബ്ബ് പ്രസഡന്റ് ജോമോൻ കണ്ണാട്ടു മഠം ഡോ.ലക്ഷ്മി നായർ റിങ്കു രാജ് മട്ടാഞ്ചേരി സുവി വിദ്യാധരൻ അഡ്വ.ജോസഫ് മാത്യു പ്രദീപ് കൂട്ടാല . ഡോ. ലക്ഷ്മി നായർ എന്നിവർസമീപം

ആൾ കേരളാ ഗവൺമെൻറ് കോൺട്രാക്ടേഴ്സ് അസ്സോസി യേഷൻ നടത്തിയ നിയമസഭാ മാർച്ച് മോൻ സ് ജോസഫ് എം എൽ എ സംസാരിക്കുന്നു

മൃഗ സംരക്ഷണ വകുപ്പിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറന്‍ മാരുടെ സേവന വേതന വ്യവസ്ഥകളെക്കുറിച്ച് 3/2/2020 ൽ ബഹു. മൃഗസംരക്ഷണ വകുപ്പു മന്ത്രിയുടെ മറുപടിക്കായി സബ്മിഷന്‍ അവതരിപ്പിച്ച് സംസാരിക്കുന്നു