Entries by Monsadmin

2008 –ഒക്ടോബര്‍ 15 വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ നാമകരണ പ്രഖ്യാപന ചടങ്ങില്‍ ഇന്ത്യന്‍ സംഘം വത്തിക്കാനില്‍ പങ്കെടുത്തു

വത്തിക്കാന്‍ സിറ്റി: ഭാരതത്തില്‍ നിന്നും ആദ്യമായി വിശുദ്ധ പദ്ധവിയിലേക്ക് ഉയര്‍ത്തപ്പെട്ട സിസ്റ്റര്‍ അല്‍ഫോണ്‍സാമ്മയുടെ വിശുദ്ധ പ്രഖ്യാപന ചടങ്ങില്‍ ഭാരത സര്‍ക്കാരിനെയും കേരളത്തെയും പ്രതിനിധീകരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്‌ വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു . കേന്ദ്ര മന്ത്രി ഓസ്ക്കാര്‍ ഫെര്‍ണാണ്ടസ് നേതൃത്വം നല്‍കിയ ഇന്ത്യയുടെ ഔദ്യോഗിക സംഘത്തില്‍ കേരള മന്ത്രി മോന്‍സ് ജോസഫ്‌, മുന്‍ മന്ത്രിമാരായ കെ.എം മാണി എം എല്‍ എ, പ്രൊഫ.കെ.വി തോമസ്‌ എം പി,മുന്‍ ഗവര്‍ണര്‍ […]

വടക്കംകൂര്‍ രാജ്യവും കടുത്തുരുത്തി എന്ന തലസ്ഥാന നഗരിയും

സമ്പൂര്‍ണമായ ഒരു കേരള ചരിത്രത്തിന്‍റെ അഭാവം നമ്മുടെ സാംസ്കാരിക ജീവിതത്തിന്‍റെ പ്രകാശപൂര്‍ണ്ണമായ ഒരു ഭൂതകാലത്തെയാകെ ഇന്നും അന്തകാരത്തില്‍ ഒളിപ്പിച്ചിരുക്കുകയാണ്.1200 വര്‍ഷം മുമ്പ് മുതല്‍ക്കി ങ്ങോട്ട്‌ ഉപലബ്ദമായ ക്ഷേത്ര രേഖകളില്‍ നിന്നാണ് കേരള ചരിത്രത്തിന്‍റെ ഒരു വിദൂര ചിത്രം നമ്മുടെ മുമ്പില്‍ അനാവൃതമാക്കുന്നത്.അക്കാലത്തെ വരേണ്യ വര്‍ഗ്ഗ ജീവിതത്തിന്‍റെ ചില ഭാവങ്ങള്‍ പുന:സൃഷിടിക്കാന്‍ ഈ രേഖകള്‍ സഹായകമാണ് .എന്നാല്‍ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിത രീതികളെക്കുറിച്ച് വളരെ കുറച്ച് സൂചനകളെ ഈ ക്ഷേത്ര രേഖകള്‍ നമുക്ക് നല്‍കുന്നുള്ളൂ .ക്ഷേത്ര കേന്ദ്രിതമായ ഒരു […]

കടുത്തുരുത്തിയുടെ ചരിത്രത്തിലേക്കുള്ള അന്വേഷണം:

കടുത്തുരുത്തിയെക്കുറിച്ച് പഠിക്കാനും ജനങ്ങളെ നാടിന്‍റെ ചരിത്രം അറിയിക്കാനും മോന്‍സ് ജോസഫ്‌ കാണിച്ച താല്‍പര്യത്തെ അഭിനന്ദിക്കുന്നു… 1100-ലേറെ വര്‍ഷം മുമ്പ് മുതല്‍ വെമ്പലനാട് ചരിത്ര രേഖകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.കോതരവിയുടെ നെടുംപുറം തളിക്ഷേത്ര രേഖകളിലാണ് ഞാന്‍ കണ്ടിട്ടുള്ള ഹൃദ്യപരാമര്‍ശം.ഇത് എ.ഡി.900-)o മാണ്ട് (അഥവാ 1932) ഉള്ള ലിഖിതമാണ് വടകംക്കൂറിന്‍റെ ആദ്യകാല പേരാണിത് .എ.ഡി 14-)oശതകതിലുണ്ടായ “ഉണ്ണുനീലിസന്ദേശം” എന്ന മണി പ്രവാള കാവ്യം വടക്കംകൂര്‍ രാജാവിനേയും രാജ്യത്തേയും രാജാവിന്‍റെ പ്രേമഭാജനമായ മുണ്ടയ്ക്കല്‍ ഉണ്ണുനീലി തിരുനാളിനേയുംപ്രശംസിക്കാന്‍ എഴുതിയതാണ്. ഏതോ പ്രതിഭാശാലിയായ ഒരു കവിയുടെ […]

മോന്‍സ് ജോസഫ് : ജനസേവനത്തിന്‍റെ പര്യായം

കഠിനാധ്വാനത്തിന്‍റെ പര്യായം , നിശ്ചയദാര്‍ഢ്യത്തിന്‍റെ പ്രതിരൂപം, ജനസേവനത്തിന്‍റെ ആള്‍രൂപം ,സംശുദ്ധിയുടെ രാഷ്ട്രീയ ജീവിതം ….കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ വികസനപാതകള്‍ വെട്ടിത്തുറന്ന് മുന്നേറുന്ന മോന്‍സ് ജോസഫ് എം .എല്‍ .എ യെ ക്കുറിച്ച് രാഷ്ട്രീയ എതിരാളികള്‍ പോലും പറയും ജനപ്രതിനിധികള്‍ ഇങ്ങനെ വേണം… . സംസ്ഥാനത്തിന് ആകെ അഭിമാനകരമായ വികസന നേട്ടങ്ങളാണ് കടുത്തുരുത്തി നിയോജകമണ്ഡലം എം .എല്‍ എ മോന്‍സ് ജോസഫിലൂടെ കരഗതമാകുന്നത്. മന്ത്രിയായും എം എല്‍ എ യായും പൊതുപ്രവര്‍ത്തകനായും ജനഹൃദയങ്ങളെ കീഴടക്കി റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയ […]